മുണ്ടക്കയം : വരിക്കാനി കല്ലറയ്ക്കൽ സേവ്യർ (73) നിര്യാതനായി. ഭാര്യ : ലീല (റിട്ട. അങ്കണവാടി ഹെൽപ്പർ). മക്കൾ : രമ്യേഷ്, ധന്യ. മരുമക്കൾ : ജിജോ, ഷെറിൻ മാത്യു. സംസ്കാരം ഇന്ന് 11.30 ന് മുണ്ടക്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.