kob-elikuty

പള്ളിക്കത്തോട് : കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും, മന്ത്രി വി.എൻ. വാസവന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ ടി.സി.മാത്തുക്കുട്ടിയുടെ മാതാവ് ഏലിക്കുട്ടി (86) നിര്യാതയായി. ഭർത്താവ് : പരേതനായ കയ്യൂരി ഒന്നാം മൈൽ തൂണിക്കാവിൽ ടി.എം.ചാക്കോ. മറ്റ് മക്കൾ : ജോഷി ചാക്കോ (ആസ്‌ട്രേലിയ), പരേതനായ ജോബി ചാക്കോ. മരുമക്കൾ : ജയ്‌സമ്മ ജോസഫ് (റിട്ട.ടീച്ചർ സെന്റ് ഡൊമിനിക്‌സ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി) , ദീപ്തി ജോഷി. സംസ്‌കാരം ഇന്ന് 3 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.