thomas

മറ്റക്കര : വാണിയംപുരയിടത്തിൽ തോമസ് വി.യു (65) നിര്യാതനായി. ഭാര്യ : മോളി നീറിക്കാട് കണ്ടനാട്ട് കുടുംബാംഗം. മക്കൾ : റ്റിമി, റ്റോണി, റ്റിബിൻ. സംസ്കാരം ഇന്ന് 4 ന് മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ.