mary

കുറുമുള്ളൂർ : പാറയിൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (89) നിര്യാതയായി. കോതനല്ലൂർ കിഴവള്ളിൽ കുടുംബാംഗം. മക്കൾ : തോമസ്, രാജു, ഷേർളി, മിനി, മാത്യു. മരുമക്കൾ : മേഴ്സി, ജോഡി, ബാബു, ജോയി, ഷിജി. സംസ്കാരം ഇന്ന് 10 ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ.