ചെറുവാണ്ടൂർ : തെങ്ങുംതയ്യിൽ ജോസഫ് ജോസഫ് (75) യു.എസ്.എയിൽ നിര്യാതനായി. ഭാര്യ : മരിയ ജോസഫ് പുത്തനങ്ങാടി പുത്തൻപുരയിൽ കുടുംബാംഗം. മകൻ : ജസ്റ്റിൻ ജോസഫ്. മരുമകൾ : മിഖായേല. സംസ്കാരം പിന്നീട് യു.എസ്.എയിൽ.