
മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, സി.എ, സി.എം.എ, എ.സി.സി.എ, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്, ബി.സി.എ, സൈബർ ഫോറൻസിക്, ഫാഷൻ ടെക്‌നോളജി, സൈക്കോളജി, ബി.ബി.എ, ബി.കോം, ബി.എ ഇംഗ്ലീഷ്, എം.എസ്.ഡബ്ല്യു, എം.കോം പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കും. മേയ് 7 ന് ഓൺലൈൻ പരീക്ഷയും, വിജയികൾക്ക് 24 ന് എഴുത്തുപരീക്ഷയുമുണ്ട്. താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ : 9746712239.