കോട്ടയം: ആയുർവേദ നഴ്സുമാർക്ക് എട്ടു മണിക്കൂർ ജോലി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിൽ ഇന്ന് രാവിലെ 9മുതൽ 10 വരെ കരിദിനാചരണം നടത്തും.