കോട്ടയം തിരുവാതുക്കലിൽ വീടിനോട് ചേർന്നുള്ള തറ പൊളിച്ചപ്പോൾ ലഭിച്ച നാല്പത്തിയേഴ് മൂർഖൻ കുഞ്ഞുങ്ങളെ പാറമ്പുഴയിൽ വനം വകുപ്പിന്റെ ഓഫീസിലെത്തിച്ചപ്പോൾ