kadal

ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലുണ്ടായ കടലാക്രമണത്തിൽ വെള്ളം കയറിയത് 500ൽ അധികം വീടുകളിലാണ്. 100ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.