മനുഷ്യർക്ക് ഭീഷണിയായ ആക്രമണകാരികൾ ആയ വിദേശ നായ്ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ.