നെല്ലു സംഭരണത്തിൽ വീണ്ടും കുടിശിക പ്രതിസന്ധി. കഴിഞ്ഞ വ്യാഴാഴ്ചവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്താകെ 1.12 ലക്ഷം കർഷകർക്കായി 689.95 കോടി രൂപയാണ് ലഭിക്കാനുള്ളത്.