
ഇലക്ടർ ബോണ്ട് വിവരങ്ങൾ പുറത്ത് വിടുക, പ്രതിപക്ഷ പാർട്ടിയുടെ മുഖ്യമന്ത്രിയായ നേതാവിനെ അറസ്റ്റു ചെയ്യുക, മറ്റൊരു പാർട്ടിയുടെ 11 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. പ്രതിപക്ഷത്തെ മുഴുവനായും ബ്ലോക്ക് ചെയ്ത് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുകയാണോ. എന്താണ് ബി.ജെ.പിയുടെ മാസ്റ്റർ പ്ലാൻ?