തിരുവനന്തപുരം: ഞായറാഴ്ച മഹാത്മാ അയ്യങ്കാളി ഹാളിൽ നടന്ന കേരള പുലയർ മഹാസഭയുടെ (കെ.പി.എം.എസ്)​ 53-ാമത് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു‌.കാർഷിക കോളേജ് രാജൻ അദ്ധ്യക്ഷത വഹിച്ചു.ജി.സുരേന്ദ്രൻ,കരിച്ചാറ പ്രശാന്തൻ,എസ്.ആർ.അനിൽകുമാർ,എസ്.എസ്.അനിൽകുമാർ,ഷൈൻ,​മേനംകുളം വിശ്വനാഥൻ,കരിക്കകം സന്തോഷ്,എസ്.എൻപുരം വിജയൻ,ബിജി മംഗലപുരം,​എസ്.എസ്.അജയകുമാർ എന്നിവർ പങ്കെടുത്തു.