കടലമ്മക്കലിയിൽ കരളുറപ്പോടെ ... തിരുവനന്തപുരം കൊല്ലംകോട് സൗത്ത് തീരത്ത് കടലാക്രമണത്തിൽ വീടിന്റെ മേൽക്കൂരുയും ചുമരുമൊക്കെ തകർന്നിട്ടും ഭയമേതുമില്ലാതെ വീട്ടുമുറ്റത്തിരിക്കുന്ന ഗൃഹനാഥനും കുടുംബാംഗങ്ങളും