തോന്നയ്ക്കൽ: കുടവൂർ, ശാസ്താംകാവ്, കൊച്ചുനെടുങ്ങോടു വീട്ടിൽ ഭാർഗവൻ പിള്ള (85) നിര്യാതനായി. മക്കൾ :മധുസൂധൻ പിള്ള, ശോഭ, രമ. മരുമക്കൾ :ബിന്ദുലേഖ, രാജു, പ്രതാപൻ