ശ്രീകാര്യം: മാല മാേഷണക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കണിയാപുരം കെ.ആർ.ആർ.എ 125ൽ മണിയാണ് (42) ശ്രീകാര്യം പൊലീസ് പിടികൂടിയത്. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി ജയ്സിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കെത്തിയശേഷം വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ മാലയാണ് മോഷ്ടിച്ചത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.