തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ പഴഞ്ചൊല്ലുകൾ,ആർക്കിയോളജി പേപ്പർ സീരീസ് വാല്യം ഒന്ന് എന്നീ പുസ്തകങ്ങൾ പ്രൊഫ.കെ.എൻ.ഗണേഷ് ഡോ.എം.സത്യന് നൽകിയും, പാറുകുട്ടിയമ്മ (ജീവിതകഥ)​,​തെക്കേതിൽ കുടുംബചരിത്രം എന്നീ പുസ്തകങ്ങൾ പ്രൊഫ.ദിനേശൻ പി.എസ്.മനേക്ഷിന് നൽകിയും കെ.സി.എച്ച്.ആർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.