cji

കേന്ദ്രം അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന വാദം നില നിൽക്കുന്നതിനിടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളെ വിമർശിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രംഗത്ത്. ഇവരുടെ ജോലി എന്താണെന്നും സി.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ സുപ്രധാന കേസുകളിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.