selfiiiu

കൊല്ലം ലോക്‌സഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ സിനിമാതാരം കൂടിയായ ജി.കൃഷ്ണകുമാറും ഭാര്യയും മകളും കളക്ടറേറ്റിലെത്തിയ ആരാധകരോടൊപ്പം സെൽഫിയെടുക്കുന്നു.