vinod
വിനോദ് മഞ്ഞില

കൊച്ചി​: സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ 2024-25 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാൻ: വിനോദ് മഞ്ഞില (ചെയർമാൻ, മഞ്ഞിലാസ് ഫുഡ് ടെക് ), വൈസ് ചെയർമാൻ: ശാലിനി വാരിയർ (എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് ബിസിനസ് ഹെഡ് റീട്ടെയ്ൽ, ഫെഡറൽ ബാങ്ക് ) എന്നിവരാണ് ഭാരവാഹികൾ.