cpm

ന്യൂഡൽഹി: വമ്പൻ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. ഇന്ധന വില കുറയ്‌ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും, കേന്ദ്ര നികുതിയിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും ചേ‌ർന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്‌തത്.

വാഗ്ദാനങ്ങൾ: