naveen

അരുണാചൽ പ്രദേശിലെ സീറോയിൽ ദുരൂഹസാഹചര്യത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാധ്യതകളുറപ്പിച്ച് പൊലീസ്. കേരള പോലീസും അരുണാചൽ പൊലീസും ഇതു സംബന്ധിച്ച് സൂചനകൾ നൽകിയിട്ടുണ്ട്.