thushar

ചിരി മത്സരം.... കോട്ടയം കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ച് പുറത്തിറങ്ങിയ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും ഓഫീസിന് മുപിൽവച്ച് കണ്ടപ്പോൾ ആശംസകൾ നേരുന്നു ഫോട്ടോ :ശ്രീകുമാർ ആലപ്ര