ഒരു കുഞ്ഞ് ഉണ്ടെങ്കിൽ മാത്രമേ കുടുംബം പൂർണമാകുകയുള്ളു എന്ന് പലരും പറയാറുണ്ട്. കുട്ടികൾ ഇല്ലാത്തവരെ സംബന്ധിച്ച് ദത്തെടുത്തൽ എങ്ങനെയാണെന്ന് പരിശോധിക്കാം