nasa

ചന്ദ്രനിൽ പുതിയ പരീക്ഷണത്തിനായി ഒരുങ്ങി അമേരിക്ക. ഇതിലേക്കായി ചന്ദ്രനും മറ്റ് ആകാശഗോളങ്ങൾക്കും ഒരു ഏകീകൃത സമയം സ്ഥാപിക്കാൻ ബഹിരാകാശ ഏജൻസിയോട് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്. രാജ്യങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഇടയിൽ വളരുന്ന ചാന്ദ്ര ഓട്ടത്തിനിടയിൽ ബഹിരാകാശത്ത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ അമേരിക്ക ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഈ വികസനം.