
ട്രിവാൻഡ്രം ഹോട്ടൽ കോംപ്ലക്‌സിൽ ആരംഭിച്ച " എൻ.എസ്.എസ് പത്മകഫേ " യുടെ ഉദ്‌ഘാടനത്തിനെത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്‌ഥാനാർത്ഥി വി.മുരളീധരൻ ,തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂർ എന്നിവർ സമീപം