tharoor

നെഹ്‌റു സെന്റർ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന "എഴുത്തുകാരോടൊപ്പം ഡോ .ശശിതരൂർ " പരിപാടിയിൽ അനന്തപുരയിലെ 125 എഴുത്തുകാർ സ്നേഹോപഹാരമായി സമ്മാനിച്ച കൃതികളുമായി ഡോ .ശശിതരൂർ .പ്രമുഖ സാഹിത്യകാരൻ ടി .പദ്മനാഭൻ സമീപം