tharoor

ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ സ്റ്റാച്യു വൈ.എം.സി.എ യ്ക്ക് സമീപം നടത്തിയ ഓട്ടോ കൂട്ടം ഡോ .ശശിതരൂരിനൊപ്പം പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി അടുത്ത പരിപാടി സ്‌ഥലത്തേക്ക്‌ പോകുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ .ശശി തരൂർ