pozhiyoor

രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് പൂർണ്ണമായും തകർന്ന തിരുവനന്തപുരം പൊഴിയൂർ പരിത്തിയൂർ റോഡും, മത്സ്യതൊഴിലാളികളുടെ വിശ്രമകേന്ദ്രവും വലയും മറ്റും സൂക്ഷിക്കുന്ന ഷെഡും. മത്സ്യതൊഴിലാളികൾ ഇതിനെ സെറ്റ് എന്നാണ് പറയുന്നത്.