വിഷു ആഘോഷങ്ങളുടെ ഭാഗമായി കൃഷ്ണ വിഗ്രഹങ്ങൾ വിപണികളിൽ എത്തിക്കുന്നതിന് മുന്നോടിയായി അവസാനഘട്ട മിനുക്ക് പണികൾ നടത്തുന്ന തൊഴിലാളി.പുളിമൂട് ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം