തിരുവനന്തപുരം. പ്രശസ്ത ആർക്കിടെക്റ്റും പത്മ ശ്രീ ജേതാവും ആറന്മുള വാസ്തു വിദ്യ ഗുരുകുലത്തിന്റെ ചെയർമാനുമായ
ഡോ ജി ശങ്കറിനെ വഴി മദ്ധ്യേ ഉണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപിച്ചു..ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ടെന്നും നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.