apple

ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവർക്ക് നിർദേശവുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി. ആപ്പിളിന്റെ ഉപകരണങ്ങളിൽ വലിയ ഒരു സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയുടെ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം