sathan-seva

കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സാത്താൻ സേവ സജീവമാണെന്നാണ് വരുന്ന വിവരം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സാത്താൻ സേവ വർദ്ധിക്കുന്ന് ഉണ്ടെന്ന് നന്ദൻകോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.