sarat

അടി തെറ്റാതെ...

തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ചെരുപ്പ് ശരത്കുമാർ കാലിലിടുന്നു