dr-mirza

കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ 'പ്ളാനറ്റ് സേർച്ച് വിത്ത് എം എസിന്റെ' പുതിയ വീഡിയോ കാണാം. കുട്ടികളിലെ ആത്മഹത്യാ പ്രവണത, സൂക്ഷിക്കേണ്ട കാര്യങ്ങൾ, മദ്യപാനത്തിനും മയക്കുമരുന്നിനും ആത്മഹത്യാ പ്രവണതയുമായുള്ള ബന്ധം, എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നീ വിഷയങ്ങളിൽ കുട്ടികളുടെ മാനസികാരോഗ വിദഗ്ദ്ധൻ ഡോ.മിർസ (ലണ്ടൻ) സംസാരിക്കുന്നു. എപ്പിസോഡ് 7: കുട്ടികളുടെ മാനസികാരോഗ്യം- കുട്ടികളിലെ ആത്മഹത്യാ പ്രവണത. സൂക്ഷിക്കേണ്ട കാര്യങ്ങൾ.