തിരുവനന്തപുരം: ചാക്ക ശ്രീ ചാമുണ്ഡീക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം 7മുതൽ 11വരെ നടക്കും. ഇന്ന് രാവിലെ 7.45ന് ഉഷപൂജ,ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 7ന് ശംഖുംമുഖം ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളത്ത്. 8ന് രാവിലെ 10.30ന് നാഗർപൂജ,ഉച്ചയ്ക്ക് 12ന് അന്നദാനം.9ന് രാവിലെ 10.30ന് ആയില്യപൂജ,ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8ന് തമ്പുരാൻപാട്ട്.10ന് രാവിലെ 9.35ന് പൊങ്കാല,ഉച്ചയ്ക്ക് 12ന് അന്നദാനം,11ന് രാവിലെ 6ന് മലർ നിവേദ്യം,9ന് ഗുരുസിയോടുകൂടി നട അടയ്ക്കും.