
കേരളാദിത്യപുരം :പൗഡിക്കോണം കുന്നത്തുവിളാകത്തു വീട്ടിൽ റിട്ടയേർഡ് പോളിടെക്നിക്ക് സീനിയർ ലക്ചറർ എൻ. രവീന്ദ്രൻ പിള്ള ( 84) നിര്യാതനായി.ഭാര്യ സരസ്വതി അമ്മ
( റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ).മക്കൾ:ആർ.എസ്.
ശ്രീമംഗല (അമൃത സ്കൂൾ കൈമനം ),ആർ .എസ്. അരുൺ കുമാർ (ഫാർമസിസ്റ്റ് , മെഡിക്കൽ കോളേജ്)
മരുമക്കൾ:ജി. സജീബ് കുമാർ ( ഹെഡ് സർവെയർ ,സർവെയും ഭൂരേഖയും വകുപ്പ് ),സിനി സോമൻ പിള്ള (അസിസ്റ്റന്റ്, എം.ജി. സർവ്വകലാശാല).സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.