ബോക്സ് ഓഫീസിൽ തകർത്ത് ഓടുകയാണ് പൃഥ്വിരാജ് -ബ്ലെസി ടീമിന്റെ ആടു ജീവിതം. മികച്ച അഭിപ്രായം നേടി ഓരോ ദിവസവും ചിത്രം പുതു ചരിത്രം തന്നെയാണ് സൃഷ്ടിക്കുന്നത്.