students

ഇപ്പോൾ പല കാര്യങ്ങളിലും സംസ്ഥാനവും കേന്ദ്രവുമായി വലിയ തർക്കങ്ങളാണ്.ധനകാര്യ വിഷയങ്ങളിലടക്കം പലതിലും കേന്ദ്ര സർക്കാരുമായി തർക്കത്തിലാണ് സംസ്ഥാനം. ഇപ്പോൾ വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയവും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഉടലെടുത്തിരിക്കുന്നു