s
s

ചെന്നൈ: തമിഴ്നാടിന്റെ ദ്രാവിഡ മോഡലാണ് ഇന്ത്യ പിന്തുടരേണ്ടതെന്ന് നടനും മക്കൾ നീതി മയ്യം (എം.എൻ.എം) നേതാവുമായ കമലഹാസൻ പറഞ്ഞു. ഡി.എം.കെ സ്ഥാനാർത്ഥി തമിഴ്ചി തങ്കപാണ്ഡ്യന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം എപ്പോഴും ഗുജറാത്ത് മോഡൽ മഹത്തരമാണെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.