gold

സ്വർണത്തിന്റെ വിപണിമൂല്യം എല്ലാ റെക്കാഡും ഭേദിച്ച് മുന്നേറുന്ന പ്രവണതയെ ശക്തിപ്പെടുത്തുന്ന ലോക സാഹചര്യങ്ങളാണ് ഉരുത്തിരിയുന്നത്. പ്രതിവർഷം 750 ടണ്ണിലധികം സ്വർണം വാങ്ങിക്കൂട്ടുന്ന ഇന്ത്യയിൽ ഈ അത്ഭുതലോഹത്തിന്റെ ആഭ്യന്തര ഉത്പാദനം 1.2 ടൺ മാത്രമായിരിക്കെ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഏതു മാറ്റവും രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത് സ്വാഭാവികം.