election

ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളിലെ നായികയാണ് രാധിക. വൈകിയാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിലും കന്നിമത്സരത്തിൽ ഹിറ്റാകുമെന്ന പ്രതീക്ഷയോടെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി വിരുതുനഗറിൽ മത്സരിക്കുന്നത്. ധൈര്യം പകർന്ന് ഭർത്താവ് ശരത്കുമാർ ഒപ്പമുണ്ട്