happy

സന്തോഷം തേടി നടക്കുന്നവരാണ് എല്ലാവരും. സൗഹൃദങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ, വിനോദങ്ങൾ.... അങ്ങനെ ഓരോരുത്തരും സന്തോഷത്തിന് ഓരോ വഴി തേടും. എന്നാൽ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശീലിച്ച ഫിൻലന്റുകാരെത്തേടി തുടർച്ചയായ ഏഴാം തവണയും സന്തുഷ്ട രാജ്യമെന്ന ബഹുമതി വന്നിരിക്കുന്നു.