heat

സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുകയാണ്. ചൂട് കടുത്തതോടെ ജനങ്ങൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന തണ്ണിമത്തന് വില കുതിച്ചുയരുന്നു.