d

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിനാണ്. . ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42 മുതൽ വൈകിട്ട് 4.52 വരെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച് എട്ടിന് രാത്രി 9.13 മുതൽ പുലർച്ചെ 2.22 വരെയാണിത്. യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിൽ കാണാനാകില്ല. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. അമ്പത് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യ.ഗ്രഹണമാണ് നടക്കുന്നത്.

ജ്യോതിഷപരമായും സമ്പൂർണ സൂര്യഗ്രഹണത്തിന് പ്രാധാന്യമുണ്ട്. ഇതനുസരിച്ച് എല്ലാ നക്ഷത്രക്കാരിലും സൂര്യഗ്രഹണം സ്വാധീനം ചെലുത്തും. ചില നക്ഷത്രക്കാർക്ക് ശുഭഫലങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് ചിലർക്ക് അശുഭ ഫലങ്ങളും ഉണ്ടാകാം. രാജയോഗ തുല്യമായ ഫലമാണ് ചില നക്ഷത്രക്കാർക്ക് ഉണ്ടാകുന്നത്. ഗുണഫലങ്ങൾ തേടിവരുന്ന നാളുകാർ ഇവരാണ്

അ​ശ്വ​തി​:​ ​​​ തൊ​​​ഴി​​​ലി​​​ൽ​​​ ​​​ആ​​​ധി​​​പ​​​ത്യം​​​ ​​​നേ​​​ടാ​​​നാ​​​വും.​​​ ​​​ഏ​​​ല്പി​​​ച്ച​​​ ​​​ദൗ​​​ത്യം​​​ ​​​ഭം​​​ഗി​​​യാ​​​യി​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കും.​​​ ​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്ര​​​ ​​​ലാ​​​ഭം​​​ ​​​സി​​​ദ്ധി​​​ക്കും. പൊ​​​തു​​​വേ​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സം​​​ ​​​കൂ​​​ടും.​​​ ​​​ചി​​​ന്താ​​​പ്ര​​​വ​​​ണ​​​ത​​​ ​​​കൂ​​​ടും.​​​ ​​​

ഭ​​​ര​​​ണി​​​:​​​ ​​​സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലും​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലും​​​ ​​​വി​​​ജ​​​യി​​​ക്കും.​​​ ​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​ ​​​പി​​​ന്നി​​​ൽ​​​ ​​​മാ​​​താ​​​വ്,​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​പ്രേ​​​ര​​​ണ​​​യു​​​ണ്ടാ​​​കും.​​​ ​​​മ​​​ന​​​സ്സാ​​​ന്നി​​​ദ്ധ്യം​​​ ​​​അ​​​ച​​​ഞ്ച​​​ല​​​മാ​​​യി​​​രി​​​ക്കും.​​​

രോ​​​ഹി​​​ണി​​​:​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ ​​​സ്ഥി​​​തി​​​ ​​​അ​​​നു​​​കൂ​​​ലമായിരിക്കും.​​​ ​​​തൊ​​​ഴി​​​ൽ​​​ ​​​രം​​​ഗ​​​ത്ത് ​​​പു​​​ഷ്ടി​​​പ്പെ​​​ടും.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​വി​​​ജ​​​യം​​​ ​​​ഹ്ര​​​സ്വ​​​കാ​​​ല​​​ ​​​സു​​​ര​​​ക്ഷ​​​ ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​​ ​​​പ​​​ണം​​​ ​​​നി​​​ക്ഷേ​​​പി​​​ക്കും.​​​ ​​​

വി​​​ശാ​​​ഖം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​ബാ​​​ങ്ക്,​​​ ​​​രാ​​​ഷ്ട്രീ​​​യം​​​ ​​​എ​​​ന്നി​​​വ​​​യു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​നു​​​കൂ​​​ല​​​ ​​​സ​​​മ​​​യം.​​​ ​​​ഉ​​​ത്സ​​​വാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കും.​​​ ​​​ക​​​ർ​​​മ്മ​​​രം​​​ഗം​​​ ​​​ന​​​വീ​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​വാ​​​യ്പാ​​​ ​​​സ​​​ഹാ​​​യം​​​ ​​​തേ​​​ടും.​​​ ​​​

തി​​​രു​​​വോ​​​ണം​​​:​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ ​​​നേ​​​ട്ടം​​​ ​​​കൈ​​​വ​​​രി​​​ക്കും.​​​ ​​​പ്ര​​​ത്യു​​​പ​​​കാ​​​രം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​സാ​​​ധി​​​ച്ച​​​തി​​​നാ​​​ൽ​​​ ​​​കൃ​​​താ​​​ർ​​​ത്ഥാ​​​നാ​​​കും.​​​ ​​​ഔ​​​ദ്യോ​​​ഗി​​​ക​​​ ​​​യാ​​​ത്ര​​​ക​​​ളും​​​ ​​​ച​​​ർ​​​ച്ച​​​ക​​​ളും​​​ ​​​വേ​​​ണ്ടി​​​ ​​​വ​​​രും.​​​ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​ങ്ങ​​​ൾ​​​ ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കും.​​​ ​​​

അ​​​വി​​​ട്ടം​​​:​​​ ​​​നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​ ​​​വാ​​​രം.​​​ ​​​വാ​​​ക്കി​​​ലും​​​ ​​​ക​​​ർ​​​മ്മ​​​ത്തി​​​ലും​​​ ​​​ഉ​​​റ​​​ച്ച് ​​​നി​​​ൽ​​​ക്കും.​​​ ​​​കൃ​​​ഷി​​​യി​​​ൽ​​​ ​​​നേ​​​ട്ടം.​​​ ​​​ശ​​​ത്രു​​​ക്ക​​​ളു​​​ടെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ ​​​മു​​​ൻ​​​കൂ​​​ട്ടി​​​ ​​​അ​​​റി​​​യും.​​​ ​​​ശു​​​ഭ​​​ ​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ ​​​കേ​​​ൾ​​​ക്കും.​​​ ​​​ക​​​ഠി​​​നാ​​​ദ്ധ്വാ​​​നം​​​ ​​​ചെ​​​യ്താ​​​ൽ​​​ ​​​അ​​​തി​​​ന് ​​​അ​​​നു​​​സൃ​​​ത​​​ ​​​നേ​​​ട്ടം.​​​ ​​​