gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. 240 രൂപയുടെ വർദ്ധനാവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,520 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 52,280 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,880 രൂപയാണ്. ഈ മാസം ആദ്യം മുതൽ തന്നെ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം കടന്നിരുന്നു. ഏപ്രിൽ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 50,880 രൂപയായിരുന്നു. അതേസമയം, വെളളിവിലയിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

മാർച്ച് 15മുതലുളള സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച് 25 ₹49,000

മാർച്ച് 24 ₹49,000

മാർച്ച് 23 ₹49,000

മാർച്ച് 22 ₹49,080

മാർച്ച് 21 ₹49,440

മാർച്ച് 20 ₹48640

മാർച്ച് 19 ₹48,640

മാർച്ച് 18 ₹48,280

മാർച്ച് 17 ₹48,480

മാർച്ച് 16 ₹48,480

മാർച്ച് 15 ₹48,480