congress

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രിക അവതരണവും ,വിശദീകരണത്തിനുമായി സംഘടിപ്പിച്ച സെമിനാറിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മുൻമന്ത്രി വി.എസ് ശിവകുമാർ,ചെറിയാൻഫിലിപ്പ്,കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മുൻമന്ത്രി പന്തളംസുധാകരൻ എന്നിവർ പ്രകടനപത്രികയുമായി