election

കേരള കോൺഗ്രസുകളുടെ തീപാറും പോരോട്ടത്തിന് ഇടയിലേക്കായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ വരവ്. അതോടെ കോട്ടയത്തെ അടിയൊഴുക്ക് ഒന്നുകൂടി കനത്തു.