juve

ടൂറിൻ: ഇറ്റാലിയൻ സിരിഎയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുവന്റസ് ഏകപക്ഷീയമായ ഒരുഗോളിന് ഫിയോറന്റീനയെ കീഴടക്കി. ഫെഡറിക്കോ ഗാട്ടിയാണ് 21-ാം മിനിട്ടിൽ യുവെയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ യുവന്റസ് രണ്ട് തവണ കൂടി വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു.