ഇസ്രയേൽ- ഗാസ സംഘർഷം ആറ് മാസം പിന്നിട്ടിരിക്കുകയാണ്, വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്.